‘കിടിലൻ സെക്സി ലുക്കിൽ നടി ‘തമന്ന’….ഫോട്ടോസ് കാണാം..!!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് തമന്ന.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ ഒരുപാട് സിനിമ ചെയ്യുവാനും താരത്തിന് സാധിച്ചു.2005 ൽ പുറത്തിറങ്ങിയ ചന്ദ് സാ റോഷൻ ചെഹ്‌റ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്,ആദ്യ സിനിമയിൽ തന്നെ ഹിന്ദി പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം ശ്രീ എന്ന തെലുങ്ക് സിനിമയിലും അതിനുശേഷം കേഡി എന്ന സിനിമയിലൂടെ താരം തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താര മൂല്ല്യമുള്ള നടിയാകുവാനും താരത്തിന് സാധിച്ചു.

തമിഴ് തെലുങ്ക് ഹിന്ദി കന്നട തുടങ്ങിയ ഭാഷയിലായി ഇതിനകം 65 സിനിമയിൽ കൂടുതൽ താരം അഭിനയിച്ചിട്ടുണ്ട് .ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ഇന്ത്യൻ സിനിമയിൽ സജീവമാക്കിയത്.ഇപ്പോൾ ഇതാ താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറിയിരിക്കുകയാണ്.ദിലീപ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബാന്ദ്ര എന്ന ആക്ഷൻ ഹിറ്റ് സിനിമയിലൂടെയാണ് തമന്ന മലയാളത്തിൽ എത്തുന്നത്.ഇതാദ്യത്യം ആയിട്ടാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഈ ഗ്ലാമർ താരം.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജെയ്ലർ എന്ന സിനിമയിലെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഡാൻസ് വീഡിയോ കോടികണക്കിന് കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ സെക്സി ലുക്കിൽ എത്തിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായത്.ഈ പ്രായത്തിലും ആരെയും മയക്കുന്ന ശരീര സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.


Posted

in

by