കോടിപതി ആകാൻ ഓണം ബമ്പർ അടിക്കണമെന്ന് ഒന്നുമില്ല സിപിഎമ്മിൽ അംഗമായി ഏതെങ്കിലും ഒരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വന്നാൽമതി നിങ്ങൾക്കും ആകാം കോടീശ്വരൻ. കൃഷ്ണകുമാർ

അടുത്ത സമയത്ത് സോഷ്യൽ മാധ്യമങ്ങൾ എല്ലാം വളരെ അധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് കൃഷ്ണകുമാർ നടൻ രാഷ്ട്രീയ നേതാവ് എന്ന നിലകളിലെല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള താരം തന്നെയാണ് കൃഷ്ണകുമാർ ബിജെപി പ്രസ്ഥാനത്തിലേക്ക് ചേർന്നതിനുശേഷം അദ്ദേഹം കൂടുതലായും ട്രോളുകൾക്കും മറ്റും ഇരയായി എന്ന് പറയുന്നതാണ് സത്യം എങ്കിലും തന്റെ അഭിപ്രായങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല സോഷ്യൽ മീഡിയയിലൂടെയാണ് പലപ്പോഴും അഭിപ്രായങ്ങൾ ആളുകളെ അറിയിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ രംഗത്തെ പല കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്

അത്തരത്തിൽ ഇപ്പോൾ കൃഷ്ണകുമാറിന്റെ ഒരു പരാമർശമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കോടിപതി ആകാൻ ഓണം ബമ്പർ അടിക്കണമെന്ന് ഒന്നുമില്ല സിപിഎമ്മിൽ അംഗമായി ഏതെങ്കിലും ഒരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വന്നാൽമതി നിങ്ങൾക്കും ആകാം കോടീശ്വരൻ എന്നാണ് കൃഷ്ണകുമാർ പരിഹസിച്ചിരിക്കുന്നത് കൃഷ്ണകുമാറിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു അതേസമയം പലരും ഈ വാക്കുകൾ ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു അദ്ദേഹം പറയുന്നത്.

പലരും പറയാൻ ഉദ്ദേശിച്ച കാര്യം തന്നെയാണ് കൃഷ്ണകുമാർ പറഞ്ഞത് എന്നും ഇപ്പോൾ ഈ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു കാര്യമാണെന്നും ആണ് കമന്റുകളിലൂടെ പലരും പറയുന്നത്. സിപിഎമ്മിൽ നിന്നും ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അഴിമതിയുടെ കഥകൾ മാത്രമാണ് ഇത്രത്തോളം അഴിമതി കഥകൾ പുറത്തുവന്നതോടെ ഇനി ഏത് പാർട്ടിയെ വിശ്വസിക്കും എന്ന് അറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ തന്നെ തിരഞ്ഞെടുത്തു അയച്ച പാർട്ടിയിൽ നിന്നും ഇത്തരം ഒരു അവസ്ഥ ഒരുവിധത്തിലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത് ഇത് വല്ലാത്ത വേദനയുണ്ടാക്കി എന്നും ഈ സാഹചര്യത്തിൽ ആരെയാണ് വിശ്വസിക്കാൻ സാധിക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട് മുഖ്യമന്ത്രിയുടെ മൗനം കൂടി ജനങ്ങളെ ചൊടിപ്പിക്കുന്നുണ്ട് ഇതിനോടകം തന്നെ പലരും ഈ പാർട്ടിയെ വിമർശിച്ച് തന്നെയാണ് രംഗത്ത് വന്നിട്ടുള്ളത് കൃഷ്ണകുമാറിനെ പോലെയുള്ള ആളുകളുടെ കുറുപ്പിനെ താഴെ അവരെ പിന്തുണച്ചു കൊണ്ടുള്ള മറുപടികൾ കാണുമ്പോൾ തന്നെ ഈ പാർട്ടിയെ ഇപ്പോൾ ആളുകൾ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നും ആ ഭരണം എത്രത്തോളം ഇഷ്ടക്കേട് ഉണ്ടാക്കിയിട്ടുണ്ട് എന്നും മനസ്സിലാക്കാൻ കഴിയുന്നു.


Posted

in

by

Tags: