കാമുകനോട് ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക അളിയാ എന്ന കമന്റ് ചെയ്തു കാളിദാസ് ജയറാം. ഉണ്ണി മുകുന്ദൻ ആണോ എന്ന് പ്രേക്ഷകർ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു കുടുംബം തന്നെയാണ് നടൻ ജയറാമിന്റെ കുടുംബം ജയറാമിന്റെയും പാർവതിയുടെയും ആരാധകർ ഇപ്പോൾ മക്കളായ കാളിദാസനും ചക്കിയും ആണെന്ന് പറയുന്നതാണ് സത്യം ചക്കി എന്ന മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുവാനും മാളവിക മറക്കാറില്ല ഇപ്പോൾ ഇത് തന്റെ പ്രണയം വ്യക്തമാക്കുന്ന തരത്തിലുള്ള ചില പോസ്റ്റുകളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഒരു കാറിൽ രണ്ട് കൈകൾ ചേർത്തിരിക്കുന്ന ചിത്രത്തിനൊപ്പം ഒരു ഹിന്ദി പ്രണയഗാനം പങ്കുവെച്ചു കൊണ്ടാണ് താരപുത്രി ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്

അധികം വൈകാതെ തന്നെ ഈ പ്രണയം വെളിപ്പെടും എന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകരും തന്റെ സ്വപ്നം സഫലമായി എന്ന ക്യാപ്ഷൻ ഓടെ ഫാമിലി ഒരുമിച്ചുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതോടൊപ്പം പ്രണയാർദ്രമായ ഒരാളോടൊപ്പം ഉള്ള ചിത്രവും മാളവിക പങ്കുവെച്ചിട്ടുണ്ട് എന്നാൽ ഈ വ്യക്തിയുടെ മുഖം കാണാൻ സാധിക്കുന്നില്ല ഇതിന് മറുപടിയായി സഹോദരനായ കാളിദാസ് ജയറാം അളിയാ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത് നിരവധി ആളുകളാണ് ഇതിനെ കമന്റ് ചെയ്തിരിക്കുന്നത് ഇതോടൊപ്പം പ്രേക്ഷകരോട് ചോദ്യങ്ങൾ കൂടി ശ്രദ്ധ നേടുന്നു. കാമുകൻ ആരാണ് ഉണ്ണിമുകൻ ആണോ എന്നാണ് പലരും ചോദിക്കുന്നത്


അടുത്തിടെയായിരുന്നു കാളിദാസന്റെ പ്രണയിനിയെ പ്രേക്ഷകർക്ക് മുൻപിലേക്ക് പരിചയപ്പെടുത്തിയത്. തരുണി എന്ന പെൺകുട്ടിയെ സോഷ്യൽ മീഡിയ വലിയ ആവേശത്തോടെ ഹൃദയത്തിൽ കൊണ്ടു നടക്കുകയായിരുന്നു ചെയ്തത് ഇപ്പോഴിതാ ചേട്ടന് പിന്നാലെ അനുജത്തിയും തന്റെ പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് വലിയതോതിൽ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് നിരവധി ആളുകളാണ് ഇപ്പോൾ ഇത് ഏറ്റെടുത്തിരിക്കുന്നത് ഉടനെതന്നെ വ്യക്തി ആരാണെന്ന് പറയുമോ എന്നാണ് ആളുകൾ ചോദിക്കുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ആരാണെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഉള്ളത് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ഉടനെതന്നെ പ്രണയത്തെക്കുറിച്ച് മാളവിക തുറന്ന് സംസാരിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഉള്ളത് അതിനുവേണ്ടിയാണ് കാത്തിരിക്കുകയും ചെയ്യുന്നത് സിനിമയിലേക്ക് ഇതുവരെയും വരുന്നതിനെക്കുറിച്ച് മാളവിക ചിന്തിച്ചിട്ടില്ല എന്നതും ഒരു സത്യമാണ് എന്നാൽ ഒരു തമിഴ് ചിത്രത്തിന്റെ കഥ കേട്ടു എന്ന് അടുത്ത സമയത്ത് ജയറാം പറയുകയും ചെയ്തിരുന്നു


Posted

in

by